ഇരുപത് പോലീസ് ജില്ലകള്‍ക്കും പുതിയ വെബ്സൈറ്റ് നിലവില്‍ വന്നു.
17 Jun 2022
സംസ്ഥാനത്തെ 20 പോലീസ് ജില്ലകള്‍ക്കും പ്രത്യേകം വെബ്സൈറ്റുകള്‍ നിലവില്‍ വന്നു. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ തയ്യാറാക്കിയ വെബ്സൈറ്റുകള്‍ സംസ്ഥാന പോലീസ് മേധാവി ശ്രീ അനില്‍കാന്ത് ഐ പി എസ് നാടിന് സമര്‍പ്പിച്ചു.
നിലവിലെ ജില്ലാതല വെബ്സൈറ്റുകള്‍ സാങ്കേതികവിദ്യയിലും ഉളളടക്കത്തിലും മാറ്റം വരുത്തി പൂര്‍ണ്ണമായും സന്ദര്‍ശക സൗഹൃദവും ആകര്‍ഷകവുമായാണ് നവീകരിച്ചിരിക്കുന്നത്. വെബ്സൈറ്റില്‍ പൊതുജനങ്ങള്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും പ്രത്യേകമായി വിഭാഗങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ എല്ലാ പോലീസ് ഓഫീസുകളില്‍ നിന്നും പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ യഥാസമയം ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നതിന് ആവശ്യമായ സംവിധാനം വെബ്സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്.
പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിലവിലെ യൂസര്‍നെയിമും പാസ്വേര്ഡും നല്കി ലോഗിന്‍ ചെയ്യാം. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ് ബ്യൂറോയിലെ പോലീസ് ഉദ്യോഗസ്ഥര്‍ ആണ് പുതിയ വെബ്സൈറ്റ് നിര്‍മ്മിച്ച് പരിപാലിക്കുന്നത്. വെബ്സൈറ്റില്‍ പുതിയ വിവരങ്ങള്‍ ചേര്‍ക്കുന്നതിനുളള പരിശീലനം എല്ലാ ജില്ലാ ആസ്ഥാനത്തെയും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്.
പുതിയ വാർത്ത
05
Feb 2024
കേരള പൊലീസിന് പുതിയ സൈബർഡിവിഷൻ
പോലീസിലെ പുതിയ സൈബർ ഡിവിഷൻ്റെ ഉദ്ഘാടനം ചൊവ്വാഴ്ച മുഖ്യമന്ത്രി നിർവ്വഹിക്കും.
19
Sep 2022
Kerala Police - 'Yodhavu'
'Yodhavu' (Warrior), a mobile app through which the public can inform police about drug abuse and its distribution.
People can reach out to the number through photos, voice messages or videos if they come across anyone selling or using drugs.
17
Sep 2022
കേരള പോലീസിന്റെ യോദ്ധാവ്
The war is against drugs
06
Sep 2022
ഓണ്‍ലൈന്‍ തട്ടിപ്പുസംഘത്തെ അറസ്റ്റ് ചെയ്തു
Nigerian gang members arrested for swindling Rs 69 lakh from Manjeri Urban Cooperative Bank through online fraud
29
Jun 2022
സൈബര്‍ അന്വേഷണരംഗത്തെ മികവ്
The police investigation has brought the son, who left home three years ago, to his mother.
17
Jun 2022
ഇരുപത് പോലീസ് ജില്ലകള്‍ക്കും പുതിയ വെബ്സൈറ്റ് നിലവില്‍ വന്നു.
The new websites for all the 20 Police Districts have been made operational. Sri Anil Kant IPS, the State Police Chief, has dedicated the websites to the Public in a function held in the Police Headquarters. Sri Yogesh Gupta IPS, ADGP (SCRB) and Sri Manoj Abraham IPS, ADGP (HQ) have attended the function among other Police Officers.
13
Jun 2022
‘Ente Keralam’ Expo: Kerala Police Pavilion declared runner up in Best Stall Category
Kerala Police Pavilion has won the runner up award for the best stall category in the ‘Ente Keralam’ Expo held in Thiruvananthapuram as part of the State Government's first Anniversary. The police team led by V P Pramod Kumar, Deputy Director, State Police Media Centre, received the award from Sri V Sivankutty, Minister.
സന്ദർശകർ
146331
Kannur Rural Police, like other District police forces in Kerala, is headed by an officer of the rank of Superintendent of Police (District Police Chief ).Payyannur Taluk and major part of Thaliparmba and Iritty Taluk and small part of Thalassery Taluk, come under within the jurisdiction of Kannur Rural District Police. The District Police has 4 Sub Divisions, Viz. Thaliparamba, Payyannur, Iritty and Peravoor each headed by a Deputy Superintendent of Police.In addition to this, various special units like Special Branch, DCRB, Narcotic Cell and Crime Dettachment headed by a Deputy Superintendent of Police are also functioning under the Superintendent of Police. A Vanitha Cell under a WCI is also functioning under the Supervision of Deputy Superintendent of Police, Crime Detachment.